-
Sports
മുന് ദക്ഷിണാഫ്രിക്കന് താരം മോര്ണെ മോര്ക്കൽ ഇന്ത്യൻ ബൗളിംഗ് കോച്ച്
ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി മുന് ദക്ഷിണാഫ്രിക്കന് താരം മോര്ണെ മോര്ക്കല് ചുമതലയേറ്റെടുക്കും.ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബര് ഒന്ന് മുതല്…
Read More » -
Thiruvananthapuram
നാളെ ബെവ്കോ മദ്യ വില്പ്പനശാലകള് പ്രവര്ത്തിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോര്പ്പറേഷന് മദ്യവില്പ്പനശാലകള് നാളെ പ്രവര്ത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി. കണ്സ്യൂമര്ഫെഡ് മദ്യവില്പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക്…
Read More » -
India
ഭീകരരുമായി ഏറ്റുമുട്ടൽ: ജമ്മുകശ്മീരിൽ സൈനിക ക്യാപ്റ്റന് വീരമൃത്യു
ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനിക ക്യാപ്റ്റന് വീരമൃത്യു. 48 രാഷ്ട്രീയ റൈഫിൾസ് ക്യാപ്റ്റൻ ദീപക് സിങ്ങാണു വീരമൃത്യു വരിച്ചത്. ദോഡ ജില്ലയിലെ അസർ മേഖലയിൽ ബുധനാഴ്ച രാവിലെ…
Read More » -
Kozhikode
കോഴിക്കോട് ഉള്ളേരിയിൽ വയോധിക കിണറ്റിൽ വീണ് മരിച്ച നിലയിൽ
കോഴിക്കോട് : ഉള്ളേരിയിൽ വയോധിക കിണറ്റിൽ വീണ് മരിച്ച നിലയിൽ. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഉള്ളേരി പറമ്പിൻ മുകളിൽ കോളോറത്ത് വത്സല (65) ആണ്…
Read More » -
Thiruvananthapuram
ഓണത്തിനോടനുബന്ധിച്ച് പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആര് അനില്. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികള്…
Read More » -
India
ഷിരൂര് ദൗത്യം: നേവിയുടെ തെരച്ചിലിൽ നിർണ്ണായക വിവരങ്ങൾ; ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തി
ഷിരൂര്: കര്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണ്ണായക വിവരം.നേവിയുടെ തെരച്ചിൽ ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തി. മൂന്ന് ലോഹഭാഗങ്ങളാണ് നേവിയുടെ തെരച്ചിലില് കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ…
Read More » -
Kannur
തെരുവ് നായ കുറുകെ ചാടി; കണ്ണൂരിൽ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു
കണ്ണൂർ: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. കക്കാട് കുഞ്ഞിപ്പള്ളി കടലാക്കിയിൽ താമസിക്കുന്ന അത്താഴക്കുന്ന് സ്വദേശി സലീം ആണ്…
Read More » -
Kozhikode
വിലങ്ങാട് ഉരുൾപൊട്ടൽ: കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം
കോഴിക്കോട്: വിലങ്ങാട്ടെ ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം. വിലങ്ങാട് ചെറുകിട ജല വൈദ്യുത പദ്ധതിയടക്കം 6 വൈദ്യുത പദ്ധതികൾക്കും നാശ നഷ്ടങ്ങളുണ്ടായി. വൈദ്യുതി ഉത്പാദനക്കുറവിൽ…
Read More » -
Wayanad
വയനാട് ഉരുൾപൊട്ടൽ; 100 കുടുംബങ്ങള്ക്ക് വീട് വെക്കാന് ബോചെ സൗജന്യമായി ഭൂമി നല്കും
വയനാട് : വയനാട്ടിലെ ഉരുള് പൊട്ടലില് വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്ക്ക് വീട് വയ്ക്കാനായി മേപ്പാടിയിലെ ബോചെ. 1000 ഏക്കറില് സൗജന്യമായി സ്ഥലം വിട്ടു നല്കുമെന്ന് ബോചെ…
Read More » -
Thiruvananthapuram
അടുത്ത മണിക്കൂറുകളിലും അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More »