-
Pathanamthitta
സ്കൂളിലെ പിടിഎ യോഗത്തിനിടെ അധ്യാപികയ്ക്ക് യുവാവിന്റെ മർദ്ദനം
പത്തനംതിട്ട : പിടിഎ യോഗത്തിനിടയ്ക്ക് കയറിവന്ന യുവാവിന്റെ മർദനമേറ്റ് സ്കൂൾ അധ്യാപികയ്ക്ക് പരുക്ക്.പത്തനംതിട്ട കോഴികുന്നം കെ എച്ച് എം എൽ പി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ…
Read More » -
Ernakulam
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു, കേസെടുത്തു
കൊച്ചി: ആലുവ പെരുമ്പാവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ പൊലീസുകാരന്റെ മകൾ മരിച്ചു.എടത്തല പൊലീസ് സ്റ്റേഷനിലെ സിപിഒ ഷെബിന്റെ ഇളയ മകൾ ഐഫയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു…
Read More » -
India
സ്വാതന്ത്ര്യദിനാഘോഷം: രാഹുൽ ഗാന്ധിക്ക് ചെങ്കോട്ടയിൽ പിന്നിൽ ഇരിപ്പിടം നൽകിയെന്ന് ആക്ഷേപം
ദില്ലി: 78 -മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ചെങ്കോട്ടയിൽ പിന്നിൽ ഇരിപ്പിടം നൽകിയെന്ന് ആക്ഷേപം.കേന്ദ്രമന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും പിന്നിലാണ് രാഹുൽ ഗാന്ധിക്ക് സീറ്റ്…
Read More » -
Kozhikode
സാങ്കേതിക തകരാർ; കോഴിക്കോട്-മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുംബൈയിൽ ഇറക്കി, പ്രതിഷേധവുമായി യാത്രക്കാര്
കോഴിക്കോട് : കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാർ മൂലം മുംബൈയിൽ ഇറക്കി.ഇന്നലെ രാത്രിയാണ് വിമാനം മുംബൈയിൽ ഇറക്കിയത്. ഇന്ന്…
Read More » -
Alappuzha
തടി ലോറി മറിഞ്ഞു; ഗതാഗതക്കുരുക്കിൽ അരൂർ
അരൂർ: ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ-തുറവൂർ ദേശീയപാതയിൽ അരൂർ ഗവ. ആശുപത്രിക്ക് മുമ്പിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞു.ബുധനാഴ്ച പുലർച്ച അഞ്ചര മണിയോടെ വിറകുമായി അരൂർ ഇൻഡസ്ട്രിയൽ…
Read More » -
Ernakulam
നാളെ പരിശോധന പോയിന്റ് ഒന്നിനും രണ്ടിനും ഇടയില്, തിരച്ചിലില് നേവിക്ക് പ്രതീക്ഷ – അതുല് പിള്ള
കൊച്ചി: ഷിരൂരില് മണ്ണിടിച്ചിലില് കാണാതായ അര്ജുന് അടക്കമുള്ളവര്ക്കായുള്ള തിരച്ചിലില് നേവിക്ക് പ്രതീക്ഷയുണ്ടെന്ന് ഡിഫെന്സ് പിആര്ഒ അതുല് പിള്ള.കണ്ടെത്തിയ രണ്ട് പോയിന്റുകളില് ഇന്നലെ തിരച്ചില് നടത്തി. മണ്ണ് അടിഞ്ഞുകിടക്കുന്നത്…
Read More » -
Kerala
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്ണവില; 52,500ല് താഴെ തന്നെ
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. 52,440 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 6555 രൂപ നല്കണം. അഞ്ചുദിവസത്തിനിടെ 1700 രൂപ വര്ധിച്ച് 52,500 കടന്ന് മുന്നേറിയ…
Read More » -
Wayanad
വയനാടിനായി ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം; നഴ്സ് സബീനക്ക് ധീരതക്കുള്ള കല്പന ചൗള പുരസ്കാരം പ്രഖ്യാപിച്ച് തമിഴ്നാട്
വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിന്റെ ആദ്യദിനത്തിൽ മുണ്ടക്കൈയിലേക്ക് താൽക്കാലികമായി ഒരുക്കിയ വടത്തിൽ തൂങ്ങി മറുകരയിലെത്തി, പരിക്കേറ്റവരെ പരിചരിച്ച നഴ്സ് സബീനയുടെ ആത്മധൈര്യത്തിന് കൈയടിയേറുന്നു. മുണ്ടക്കൈ ഉരുള്പൊട്ടലില് അതിസാഹസികമായി രക്ഷാപ്രവര്ത്തനം…
Read More » -
World
കൊവിഡിനുശേഷം ആദ്യം, ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് അടച്ചിട്ട വേദിയില് നടത്താന് പാകിസ്ഥാൻ
കറാച്ചി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം അടച്ചിട്ട വേദിയിൽ നടത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം.കാണികളെ കറാച്ചിയിലെ സ്റ്റേഡിയത്തിലേക്ക് അനുവദിക്കില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ്…
Read More » -
India
സ്വാതന്ത്ര്യം ഒരു വാക്കല്ല, ഭരണഘടനാപരവും ജനാധിപത്യപരവുമായ സംരക്ഷണ കവചം -രാഹുൽ ഗാന്ധി
ന്യൂഡല്ഹി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ആശംസകൾ അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല.അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴചേർത്ത നമ്മുടെ…
Read More »