-
India
അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാർ പാത്രത്തിൽ വീണ് പൊള്ളലേറ്റ 46 കാരി മരിച്ചു
വിജയവാഡ: ആന്ധ്രാപ്രദേശിൽ ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാന ചടങ്ങിനിടെ തിളച്ചുമറിയുന്ന സാമ്പാർ പാത്രത്തിൽ വീണ് പൊള്ളലേറ്റ 46 കാരി മരിച്ചു. വിജയവാഡ സ്വദേശിയായ മാദ്ധി സുജാത എന്ന സ്ത്രീയാണ്…
Read More » -
Malappuram
പൂക്കോട്ടുംപാടം കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ; കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തി. ടി.കെ. ഉന്നതിയിലെ സജിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ കാണാതായ മുഴുവൻ പേരുടെയും മൃതദേഹങ്ങൾ…
Read More » -
Thiruvananthapuram
പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇഡി റിപ്പോർട്ട്; അന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം…
Read More » -
India
പൊലീസുകാരാണെന്ന് വിശ്വസിപ്പിച്ച് പതിനേഴുകാരിയെ പീഡനത്തിനിരയാക്കി
രാജ്യതലസ്ഥാനത്ത് വീണ്ടും ക്രൂരമായ കൂട്ടബലാത്സംഗം. പൊലീസുകാരാണെന്ന് ചമഞ്ഞ് മൂന്നംഗ സംഘമാണ് പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയത്. ഇന്നലെ രാത്രി 7:30-ഓടെ ദില്ലിയിലെ കൽക്കാജി മന്ദിർ പരിസരത്താണ് സംഭവം നടന്നത്. സംഭവത്തിൽ…
Read More » -
India
സംസ്കാരച്ചടങ്ങിനായി പണം മാറ്റിവെച്ചു; ജീവിതം മടുത്തുവെന്ന് വ്യക്തമാക്കി ആത്മത്യാക്കുറിപ്പ്; വീടിനുള്ളിൽ വൃദ്ധ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി
പൻജി: വൃദ്ധ സഹോദരിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. രേഖ കാമത്ത് (78), മേധ കാമത്ത് (72) എന്നിവരെയാണ് കാനക്കോണയിലെ മൊഖാർദിലുള്ള വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ ജീവനൊടുക്കിയതാണെന്നാണ്…
Read More » -
Thrissur
ഡ്യൂട്ടി മാറ്റിയതിൽ മനോവിഷമം? പാലാപ്പിള്ളിയിൽ എസ്റ്റേറ്റ് വനിതാ വാച്ചറെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: തൃശൂർ പാലാപ്പിള്ളിയിൽ ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടായി എസ്റ്റേറ്റിലെ വാച്ചറായ മഞ്ജുഷ (42) ആണ് മരിച്ചത്.…
Read More » -
Ernakulam
വയനാട്ടിലെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെന്ന കേസ്; ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: എക്സൈസ് രജിസ്റ്റര് ചെയ്ത കേസില് റിപ്പോര്ട്ടര് ടിവി മാനേജിങ് ഡയറക്ടര് ആന്റോ അഗസ്റ്റിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അർജന്റീന…
Read More » -
Thiruvananthapuram
അഞ്ചുതെങ്ങിലെ ഐസ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു
തിരുവനന്തപുരം: അഞ്ചുതെങ്ങിലെ ഐസ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു. കൊല്ലം മീനാട് സ്വദേശി ഷറഫുദ്ദീൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ…
Read More » -
Thiruvananthapuram
വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ല; ആണവോർജ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുമെന്ന് മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കർണാടക മന്ത്രിയുമായി…
Read More » -
Kozhikode
നാദാപുരത്ത് ആശങ്ക പടർത്തി വന്യജീവി ആക്രമണം; അജ്ഞാത ജീവിയെ കണ്ടെത്താൻ ഇന്ന് വൈകുന്നേരം തെർമൽ ഡ്രോൺ പരിശോധന
നാദാപുരം: നാദാപുരം കുമ്മങ്കോട് വന്യജീവിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തിൽ ഇന്ന് വൈകുന്നേരത്തോടെ തെർമൽ ഡ്രോൺ പരിശോധന നടത്തും. ഇതിനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ…
Read More »