Kozhikode

വീട്ടിലെ ഇൻവെർട്ടറിൽനിന്നു ഷോക്കേറ്റ് വിമുക്തഭടൻ മരിച്ചു

Please complete the required fields.




കോഴിക്കോട്: ഫറോക്കിൽ വീട്ടിലെ ഇൻവെർട്ടറിൽനിന്നു ഷോക്കേറ്റ് വിമുക്തഭടൻ മരിച്ചു. പെരുമുഖം പുല്ലൂർ പറമ്പ് വാഴിയോടൻ അനീഷ് കുമാറാണ് (50) മരിച്ചത്.

വീട്ടിലെ ഇൻവെർട്ടർ വൃത്തിയാക്കുന്നതിനിടെയാണു ഷോക്കേറ്റത്. ഉടൻ കല്ലംപാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button