Kannur

കണ്ണൂരിലും ഭക്ഷ്യവിഷബാധ; 25 പേർ ആശുപത്രികളിൽ ചികിൽസയിൽ

Please complete the required fields.




കണ്ണൂർ : കണ്ണൂർ മലപ്പട്ടത്ത് ഭക്ഷ്യവിഷബാധ. 25 പേർ ഇന്ന് വിവിധ ആശുപത്രികളിൽ ചികിൽസ തേടി. കഴിഞ്ഞ ദിവസം 20 പേർ ചികിത്സ തേടിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച മലപ്പട്ടം കുപ്പത്ത് നടന്ന വിവാഹ ചടങ്ങിനിടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യബാധ ഏറ്റത്. ആർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ണൂർ ഡിഎംഒ പറഞ്ഞു.

Related Articles

Leave a Reply

Back to top button