കോഴിക്കോട് : വെള്ളിയൂരില്നിന്ന് എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയാണ് യുവാവിനെ പിടികൂടിയത്. കോടേരിച്ചാലിലെ എടാനി സ്വദേശി വിപിന്‍ രാജ് (മൂപ്പന്-32) ആണ് പിടിയിലായത്.