
മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് അതിക്രമം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ കേസ് പ്രകാരം യുവാവ് അറസ്റ്റില്‍.
പരാതിയില്‍ പോലീസ് വിശദമായി അന്വേഷണം നടത്തിയതോടെയാണ് പിടിയിലായത്. കേസില്‍ വനിത സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.വി. സന്ധ്യദേവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.





