Kozhikode

കൊയിലാണ്ടി മുചുകുന്നില്‍ മധ്യവയസ്‌കന്‍ തീകൊളുത്തി മരിച്ചു

Please complete the required fields.




കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയായ മധ്യവയസ്‌കന്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കേളപ്പജി നഗറിലുള്ള അശോകന്‍ (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.

വീട്ടിലെ മുറിയില്‍ കയറി വാതിലടച്ചശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാരും മകനും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

Related Articles

Leave a Reply

Back to top button