Thiruvananthapuram

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

Please complete the required fields.




സ്വർണ വിലയിൽ വർധന. ഇന്ന് ഗ്രാമിന് 60 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4640 രൂപയായി. ഒരു പവൻ സ്വർണത്തിന് 37,120 രൂപയാണ് വില. വെള്ളിയുടെ വിലയിൽ മാറ്റമില്ല.

ഇന്നലെ സ്വർണ വില മാറ്റമില്ലാതെ 4,580 രൂപയിൽ തുടരുകയായിരുന്നു. ഈ വിലയാണ് ഇന്ന് 4640 ലേക്ക് കുതിച്ചിരിക്കുന്നത്. ചൊവ്വാഴ്ച സ്വർണ വില 40 രൂപ കുറഞ്ഞിരുന്നു.

Related Articles

Leave a Reply

Back to top button