Kozhikode

കൊടുവള്ളി പുത്തൂർ സ്വദേശി സൗദിയിൽ വാഹന അപകടത്തിൽ മരിച്ചു

Please complete the required fields.




കൊടുവള്ളി : ഓമശ്ശേരി പുത്തൂർ സ്വദേശി സൗദിയിൽ വാഹന അപകടത്തിൽ മരിച്ചു. പുത്തൂർ പാറങ്ങോട്ടിൽ അബുവിന്റെ മകൻ അൻവർ ഷഫീഖ് (33) ആണ് റിയാദിൽ നിന്നും ജിദ്ദയിലേക്കുള്ള യാത്രക്കിടെ അപകടത്തിൽ മരിച്ചത്.

ഇന്ന് പുലർച്ചയാണ് സംഭവം. മാതാവ് : ഫാത്തിമ. ഭാര്യ: ആരിഫ. നാല് വയസ്സായ ഒരു കുട്ടിയുണ്ട്. ഭാര്യ 9 മാസം ഗർഭിണിയാണ്. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Related Articles

Leave a Reply

Back to top button