Thiruvananthapuram

കല്ലാർ, മങ്കയം ഇക്കോ ടൂറിസം നാളെ തുറക്കും, പൊന്മുടി തുറക്കുന്നത് വൈകും

Please complete the required fields.




തിരുവനന്തപുരം:  തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാർ ( മീൻമുട്ടി ) ഇക്കോ ടൂറിസവും മങ്കയം ഇക്കോ ടൂറിസവും നാളെ മുതൽ (13.08.2022) തുറന്ന് പ്രവർത്തിക്കും. പൊന്മുടി തുറക്കുന്നത് വൈകും.

പൊന്മുടിയിലെ റോഡുകൾക്ക് ഉണ്ടായിട്ടുള്ള അറ്റകുറ്റ പണികൾ പൂർത്തിയായ ശേഷം മാത്രമേ പൊന്മുടി ഇക്കോടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി തുറക്കുകയുള്ളു.

Related Articles

Leave a Reply

Back to top button