Pathanamthitta

കാരറ്റിന്റെ വിലയെ ചൊല്ലി തർക്കം: പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു, രണ്ട്പേർ കസ്റ്റഡിയിൽ

Please complete the required fields.




പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. വ്യാപാരിയായ അനിലാണ് മരിച്ചത്. സംഭവത്തിൽ‍ 2പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഒരാൾക്കു കൂടി പരിക്കേറ്റിട്ടുണ്ട്.

ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതികളിലൊരാൾ പച്ചക്കറി വാങ്ങുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. അതേസമയം, പ്രതികളിൽ ഒരാൾ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button