തർക്കം
-
Palakkad
അയൽവാസികൾ തമ്മിൽ തർക്കം; യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
പാലക്കാട്: അയൽവാസികൾ തമ്മിലെ തർക്കത്തെ തുടർന്ന് യുവാവിനെ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ കോട്ടായി പൊലീസ് അറസ്റ്റ്ചെയ്തു. അറസ്റ്റിലായ മാത്തൂർ ആനിക്കോട് ചേരിങ്കൽ വീട്ടിൽ…
Read More » -
India
വെള്ളത്തെ ചൊല്ലിയുള്ള തർക്കം, ബംഗളൂരുവിൽ വിദ്യാർഥികൾ വീട്ടുടമയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് കൊലപ്പെടുത്തി
ബംഗളൂരു : കൊടുംക്രൂരത …. ബംഗളൂരുവിൽ വിദ്യാർഥികൾ വീട്ടുടമയെ ആക്രമിച്ച് കൊലപ്പെടുത്തി. പേയിംഗ് ഗസ്റ്റ് ഉടമയെയാണ് വെള്ളമെടുത്തതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ രണ്ട് പേർ ചേർന്ന് തല്ലിക്കൊന്നത്. പെെപ്പിൽ…
Read More » -
World
ഹണിമൂണിന് ഭർതൃവീട്ടുകാരെ ഒപ്പം കൂട്ടിയതിനെച്ചൊല്ലി തർക്കം, വിവാഹബന്ധം വേർപെടുത്തി ദമ്പതികൾ
നൈനിറ്റാൾ : വിവാഹശേഷം പരസ്പരം കൂടുതൽ അടുത്തറിയാനും ഒരുമിച്ച് സമയം ചെലവഴിക്കാനുമായി ദമ്പതികൾ നടത്തുന്ന ഹണിമൂൺ യാത്ര ഒടുവിൽ ദാമ്പത്യം തകർത്ത വാർത്തയാണ് ഉത്തർപ്രദേശിൽ നിന്ന് പുറത്തുവരുന്നത്.…
Read More » -
Kozhikode
കോഴിക്കോട് കോട്ടൂളിയിൽ സമയക്രമത്തെച്ചൊല്ലി തർക്കം; നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ചു
കോഴിക്കോട്: നഗരത്തിൽ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ചു. കോഴിക്കോട് കോട്ടൂളിയിലാണ് യാത്രക്കാരുടെയും മറ്റ് വാഹനയാത്രികരുടെയും ജീവന് ഭീഷണിയുയർത്തിയ ഈ ഞെട്ടിക്കുന്ന…
Read More » -
Kottayam
ഇൻഡിക്കേറ്റർ ഇടാതെ വണ്ടി തിരിച്ചതിനെച്ചൊല്ലി തർക്കം; ഓട്ടോ ഡ്രൈവറുടെ കാൽ ഹെൽമെറ്റ് കൊണ്ട് തല്ലിയൊടിച്ച് യുവാക്കൾ
വൈക്കം: ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം. ബൈക്ക് യാത്രികൻ ഹെൽമെറ്റ് കൊണ്ട് അടിച്ചതിനെത്തുടർന്ന് ഓട്ടോ ഡ്രൈവറുടെ കാൽ ഒടിഞ്ഞു. മറവൻതുരുത്ത് ഇലവുംപറമ്പിൽ…
Read More » -
India
സ്വന്തം ചോരയാണെന്നത് മറന്നോ? ദാമ്പത്യ തർക്കം മൂർച്ഛിച്ചു; രണ്ട് പെൺമക്കളെ പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങി
ഹൈദരാബാദ് : ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലീസ് സ്റ്റേഷനിൽ കൗൺസിലിങ്ങിന് എത്തിയ ദമ്പതികൾ, തങ്ങളുടെ രണ്ട് പെൺമക്കളെ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ആശയക്കുഴപ്പത്തിലായ പൊലീസ് ഒടുവിൽ മുത്തശ്ശിയെ…
Read More » -
Thiruvananthapuram
വിഴിഞ്ഞം കൊല: ബാറിൽ തുടങ്ങിയ തർക്കം റോഡിൽ ചവിട്ടിക്കൊല; ഒളിവിൽ പോകാൻ ശ്രമിച്ച സഹോദരങ്ങളെ സാഹസികമായി വീഴ്ത്തി പോലീസ്
തിരുവനന്തപുരം: വിഴിഞ്ഞം സ്വദേശി സുമനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പൊലീസ് വലയിലാക്കിയത്. പ്രതികളായ അച്ചു, അനന്തു എന്നീ സഹോദരങ്ങൾ സഞ്ചരിച്ച…
Read More » -
Thiruvananthapuram
തെരുവുനായകൾക്ക് ഭക്ഷണം നൽകിയതിനെച്ചൊല്ലി തർക്കം; സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കിയ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വലിയതുറ സ്വദേശി ഷിജിഷ് സ്റ്റാൻലി (32)…
Read More » -
Kottayam
പണമിടപാടിനെച്ചൊല്ലിയുള്ള തർക്കം; കോട്ടയത്ത് റിട്ട. ഡോക്ടറുടെ കാർ മുൻ തൊഴിലാളി പെട്രോളൊഴിച്ച് കത്തിച്ചു; അക്രമി പൊള്ളലേറ്റ് മരിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് റിട്ട. ഡോക്ടറുടെ കാർ കത്തിച്ചു. തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ ചെങ്ങളം സ്വദേശി ചെല്ലപ്പനെ (84) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.…
Read More » -
Kottayam
അയൽവാസിയുടെ വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം, പരിക്കേറ്റ് വീട്ടമ്മ മരിച്ചു
കോട്ടയം : മണർകാട് കുഴിപ്പുരയിടത്തിൽ അയൽവാസികൾ തമ്മിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മ മരിച്ചു. കുന്നുംപുറത്ത് മാളിയേക്കൽ വീട്ടിൽ ശാന്തകുമാരിയാണ് (65) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട്…
Read More »