Malappuram

മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: രണ്ടു പേർ മരിച്ചു

Please complete the required fields.




മലപ്പുറം : മലപ്പുറം എടപ്പാൾ വട്ടംകുളം കുറ്റിപ്പാല എസ്‌വിജെബി സ്കൂള്‍ ജംക്‌ഷനിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ മരിച്ചു.

എല്‍ഐസി ഏജന്റും സാംസ്കാരിക പ്രവര്‍ത്തകനുമായ വട്ടംകുളം തൈക്കാട് സുന്ദരന്‍ (52), കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ കിഴക്കൂട്ടുവളപ്പില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ അലി (35) എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 2 മണിക്കായിരുന്നു അപകടം.

Related Articles

Back to top button