Thiruvananthapuram

വിദ്യാർഥിനയുമായി സംസാരിച്ചു ; കെ.എസ്.ആർ.ടി.സി കണ്ടക്ടർ യുവാവിനെ തള്ളി

Please complete the required fields.




തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കണ്ടക്ടർ യുവാവിനെ തള്ളിയിട്ടു. തിരുവനന്തപുരം വെള്ളറട ഡിപ്പോയിലാണ് സംഭവം നടന്നത് . കണ്ടക്ടർ കെ. സുരേഷ് കുമാറാണ് യുവാവിനെ തള്ളിയിട്ടത്.

വിദ്യാർഥിനിയുടെ അടുത്ത് ഇരുന്ന് സംസാരിച്ചത് ചോദ്യം ചെയ്താണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. കണ്ടക്ടർ യുവാവുമായി തർക്കത്തിലേർപ്പെടുകയും പിന്നീട് തള്ളിയിടുകയുമായിരുന്നു.ആരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button