എറണാകുളം: മുനമ്പത്ത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കുത്തേറ്റു. ബോട്ടിൽ ജോലി ചെയ്യുന്ന രണ്ടുപേർക്കാണ് കുത്തേറ്റത്. കടവരാന്തയിൽ കിടന്ന് ഉറങ്ങുമ്പോഴായിരുന്നു ആക്രമണം.
അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.