Palakkad

ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറ്; 2 പൊലീസുകാര്‍ക്ക് പരിക്ക്

Please complete the required fields.




പാലക്കാട് : ഒലവക്കോട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറ്. രണ്ട് പൊലീസുകാർക്ക് പരിക്ക്. നോർത്ത് സ്റ്റേഷനിലെ എഎസ്ഐ മോഹൻ ദാസ്, സിപിഒ സുനിൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കല്ലേറ്. പൊലീസ് ആളുകളെ ലാത്തിവീശി ഓടിച്ചു.

Related Articles

Leave a Reply

Back to top button