Pathanamthitta

പത്തനംതിട്ട സ്വദേശി പനി ബാധിച്ച് മരിച്ചു

Please complete the required fields.




പത്തനംതിട്ട: സംസ്ഥാനത്ത് ‌വീണ്ടും പനി മരണം. പത്തനംതിട്ട സ്വദേശി മരിച്ചു. പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്കുമാർ (56) ആണ് മരിച്ചത്.

കോട്ടയം മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾക്ക് എച്ച്1 എൻ1 ആയിരുന്നോ എന്നാണ് സംശയം.

Related Articles

Leave a Reply

Back to top button