Ernakulam

മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട സൈബര്‍ ആക്രമണം; കേസെടുത്ത് പൊലീസ്

Please complete the required fields.




കൊച്ചി : എറണാകുളം മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. ആര്‍ക്കിയോളജി വിഭാഗം മുന്‍ കോ ഓര്‍ഡിനേറ്റര്‍ വിനോദ് കുമാറിന്റെ പരാതിയിലാണ് നടപടി.

തന്റെ മാര്‍ക്ക് ലിസ്റ്റ് തിരുത്തല്‍ വിവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് പിന്നില്‍ വിനോദ് കുമാറാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വിനോദ് കുമാർ സൈബർ ആക്രമണം നേരിടേണ്ടി വന്നത്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

Related Articles

Leave a Reply

Back to top button