Kozhikode

കോഴിക്കോട് ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ അപകടം; രണ്ട് കുട്ടികളെ കടലിൽ കാണാതായി

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ അപകടം. രണ്ട് പേരെ കടലിൽ കാണാതായി. ഇവർ ഒളവണ്ണ സ്വദേശികളാണെന്നാണ് വിവരം. രണ്ട് പേരും കുട്ടികളാണെന്നും വിവരമുണ്ട്.

പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ബീച്ചിൽ പന്ത് കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടിയിട്ടുണ്ട്

Related Articles

Leave a Reply

Back to top button