Wayanad

വയനാട്ടിൽ യുവ വനിതാ ഡോക്ടർ മരിച്ച നിലയിൽ

Please complete the required fields.




മാനന്തവാടി : വയനാട്ടിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവ വനിതാ ഡോക്ടർ മരിച്ച നിലയിൽ. കണ്ണൂർ സ്വദേശിയാണ് ഈ 32 കാരി ഡോക്ടർ.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ യുവഡോക്ടറുടെ മരണം ആത്മഹത്യയെന്ന സംശയമുണ്ട്. മംഗലുരുവിൽ ജോലി ചെയ്യുന്ന ഭർത്താവും കണ്ണൂരിൽ നിന്ന് ബന്ധുക്കളും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അനസ്തേഷ്യസ്റ്റാണ് മരിച്ച ഡോക്ടർ.

Related Articles

Leave a Reply

Back to top button