
പാലക്കാട് : മണ്ണാർക്കാട് ഇലക്ട്രിക്കൽ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. മണലടി പാറോക്കോട് ബഷീറിന്റെയും നജ്മത്തിന്റെയും മകൻ അഷറഫാണ് മരിച്ചത്.
എടവണ്ണയിൽ യുവാവിനെ കൊല്ലാൻ കാരണം വ്യക്തി വൈരാഗ്യം; തോക്ക് സംഘടിപ്പിച്ചത് കേരളത്തിന് പുറത്തു നിന്ന്
മണ്ണാർക്കാട് ടൗണിലെ ബേക്കറിയിൽ ഇലക്ടിക്കൽ ജോലികൾ ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു.





