Kozhikode

കോഴിക്കോട് പേരാമ്പ്രയിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം

Please complete the required fields.




പേരാമ്പ്ര : പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പുതിയ ബൈപ്പാസ് ജംങ്ഷനു സമീപത്ത് വെച്ചാണ് അപകടം നടന്നത്.

ഇന്ന് ഉച്ചക്ക് 1 മണിയോടെയാണ് അപകടം സംഭവിച്ചത്. കൈതക്കല്‍ ലക്ഷം വീട് കോളനിയിലെ ഹനീഫയാണ് മരണപ്പെട്ടത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഇരുചക്ര വാഹനം ഓടിച്ച ഹനീഫ റോഡിലേക്ക് വീഴുകയും കെഎസ്ആര്‍ടിസി ബസ്സിനടിയില്‍പെടുകയുമായിരുന്നു.

Related Articles

Leave a Reply

Back to top button