Kozhikode

ഗുരുവന്ദിതയ്ക്ക് എ ഗ്രേഡ്: അച്ഛൻ രുചി വിളമ്പിയ കോഴിക്കോട്ട് മകളുടെ ഹാസ്യ രുചി

Please complete the required fields.




കോഴിക്കോട്: ഒരു പതിറ്റാണ്ടിലേറെ കാലം അച്ഛൻ രുചിക്കൂട്ടൊരുക്കിയ കോഴിക്കോടിൻ്റെ മണ്ണിൽ ഹാസ്യത്തിൻ്റെ രുചി മഴ പെയ്യിച്ച് മകൾ ഗുരു വന്ദിത.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം മിമിക്രിയിലാണ് ഗുരു വന്ദിത എ ഗ്രയിഡ് നേടിയത്. കോട്ടയം എവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

കോഴിക്കോട് മോസൺ ഹോട്ടലിലെ ഷെഫ് വിനോദിൻ്റെയും വീട്ടമ്മയായ സൗമ്യമുടെയും മകളാണ്. ജെയ്മോനാണ് ഗുരു.

Related Articles

Leave a Reply

Back to top button