എ;
-
Palakkad
എനിക്കറിയില്ല, എം എം ഹസ്സനോട് ചോദിക്കണം’; രമ്യാ ഹരിദാസിന്റെ പാലക്കാട്ടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി സണ്ണി ജോസഫ്
പാലക്കാട്: പ്രാദേശിക കോൺഗ്രസ് നേതൃത്വവുമായി ഉണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന് മുന്നിൽ രമ്യാ ഹരിദാസ് എം.എൽ.എ ഹാജരാകാത്ത സംഭവത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ…
Read More » -
Thiruvananthapuram
ബിജെപി സംഘടനാതലത്തിൽ വീണ്ടും അഴിച്ചുപണി; ശോഭാ സുരേന്ദ്രൻ ദേശീയ പ്രോഗ്രാം ഇൻ ചാർജ്, എം ടി രമേശിനും എസ് സുരേഷിനും ചുമതല
തിരുവനന്തപുരം: ബിജെപി സംസ്ഥാന സംഘടനാതലത്തിൽ വീണ്ടും അഴിച്ചുപണി. കേരളത്തെ രണ്ട് മേഖല ക്ലസ്റ്റർ ആക്കി തിരിച്ച് എം ടി രമേശിനും എസ് സുരേഷിനും ചുമതല. എം ടി…
Read More » -
Thiruvananthapuram
കാന്തപുരത്തിനെതിരായ പ്രസ്താവന; എ പി വിഭാഗം നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ തള്ളിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ‘ആ പ്രസ്താവനയോട് യോജിപ്പില്ലെന്ന’ തലക്കെട്ടിൽ, മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ…
Read More » -
Malappuram
കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു
എടവണ്ണപ്പാറ : പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടി (86) അന്തരിച്ചു.…
Read More » -
Malappuram
സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ വേട്ട….! വിപണിയില്‍ വില പത്ത് കോടി; പന്ത്രണ്ട് കിലോയോളം ലഹരിയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ പിടിയില്‍
മലപ്പുറം: മഞ്ചേരി എംഡിഎംഎ കേസില്‍ വന്‍ വഴിത്തിരിവ്. കേരളത്തിലേക്ക് കടത്താനിരുന്ന 12 കിലോ എംഡിഎംഎയുമായി മൂന്നുപേരെ കൂടി കോയമ്പത്തൂരില്‍ നിന്ന് പിടികൂടി. മലപ്പുറം പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍…
Read More » -
Ernakulam
മുത്തങ്ങ അബ്ദുൽ സലാം വധശ്രമക്കേസ്: എം ഗീതാനന്ദന് ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം അനുവദിച്ചു
കൊച്ചി: മുത്തങ്ങ അബ്ദുൽ സലാം വധശ്രമക്കേസിൽ എം. ഗീതാനന്ദന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗീതാനന്ദൻ ഉൾപ്പെടെയുള്ള നാല് പ്രതികളുടെയും ശിക്ഷാവിവിധിയാണ് ഹൈക്കോടതി മരവിപ്പിച്ചത്. ബിനു, രമേശൻ, അനനിൽകുമാർ…
Read More » -
Palakkad
‘ലോകം മാറിയത് അറിയില്ല, എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസെടുത്ത് നടക്കുന്നു’; എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി
പാലക്കാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ രൂക്ഷമായി പരിഹസിച്ച് സി.എം.പി നേതാവ് പി.കെ. ശശി. ലോകം മാറിയതറിയാതെ 1970-കളിൽ പഠിച്ച കാര്യങ്ങളുമായി ഗോവിന്ദൻ ഇപ്പോഴും നടക്കുകയാണെന്ന്…
Read More » -
Thiruvananthapuram
‘പത്തുവര്‍ഷത്തിനിടയിൽ വിലക്കയറ്റത്തിൽ വലയുന്ന ആദ്യ ഓണക്കാലം; വിപണിയിൽ സർക്കാർ ഇടപെടുന്നില്ല’ ; എം വി ഗോവിന്ദൻ
തിരുവനന്തപുരം: പത്തുവര്‍ഷത്തിനുശേഷം ആദ്യമായി വിലക്കയറ്റത്തില്‍ വലയുന്ന ഓണമാണ് മലയാളികള്‍ അനുഭവിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. നിത്യ ഉപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി…
Read More » -
Palakkad
സ്വാതന്ത്ര്യത്തിന്റെ അടരുകൾ പലതാണ്, വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’; ലുങ്കി അണിഞ്ഞ് ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം എൽ എ
പാലക്കാട്: തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വ്യത്യസ്തമായി ലുങ്കി അണിഞ്ഞ് ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം എൽ എ. ലുങ്കി ഉടുത്ത് കൊണ്ടു ദേശീയപതാക ഉയർത്തുന്ന ചിത്രം…
Read More » -
Thiruvananthapuram
ആരും ഒറ്റപ്പെട്ടു പോകരുത്’….മഴക്കെടുതി: രക്ഷാപ്രവർത്തനത്തിന് പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സിപിഐ എം ആഹ്വാനം
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. അധികൃതർ നൽകുന്ന…
Read More »