Palakkad

അട്ടപ്പാടിയിൽ ഒറ്റയാൻ; വനം വകുപ്പിന്റ വാഹനം ആക്രമിക്കാൻ ശ്രമിച്ചു

Please complete the required fields.




അട്ടപ്പാടിയിൽ ഒറ്റയാനിറങ്ങി. അട്ടപ്പടി ദോഡ്ഡുകട്ടി ഊരിന്റെ സമീപം ഇന്നലെ രാത്രിയാണ് ഒറ്റയാൻ ഇറങ്ങിയത്.

രാത്രി 12.15 ഓടെ കൃഷിയിടത്തിലേക്ക് ഇറങ്ങിയ കാട്ടാന വനം വകുപ്പിന്റ വാഹനം ആക്രമിക്കാൻ ശ്രമിച്ചു. പുതൂർ ആർആർടി സ്ഥലത്തെത്തി ആനയെ തുരത്തി.

Related Articles

Leave a Reply

Back to top button