Kollam

കൊല്ലം ചിതറയിൽ തെരുവ് നായ ആക്രമണം; ആറു പേർക്ക് കടിയേറ്റു

Please complete the required fields.




കൊല്ലം : ചിതറയിൽ തെരുവ് നായ ആക്രമണം. ആറു പേർക്ക് ഇന്നലെ തെരുവ് നായയുടെ കടിയേറ്റു.

ചിതറ ബൗണ്ടർ ബുക്ക് സ്വദേശികളായ ഫിദാ ഫാത്തിമ , സിന്ധു, ഷിഹാബുദ്ദീൻ എന്നിവരെയും മടത്തറ സ്വദേശികളായ രാഘവൻ, ബിനു, ഫ്രാൻസിസ് എന്നിവർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button