കൊല്ലം കുണ്ടറ പെരുമ്പുഴയിൽ മധ്യവയസ്കനെ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെരുമ്പുഴ സ്വദേശി ഉണ്ണികൃഷ്ണ (56) നാണ് മരിച്ചത്.