കൊല്ലം: കൊല്ലത്ത് പോക്സോ കേസിൽ അധ്യാപകൻ പൊലീസിന്റെ കസ്റ്റഡിയിൽ. കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്‌കൂൾ സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനാണ് പൊലീസിന്‍റെ പിടിയിലായത്.