Kozhikode

വടകരയിൽ നിന്ന് യാത്രക്കിടെ ബസിൽ വെച്ച് സ്വർണമാല നഷ്‌ടപ്പെട്ടതായി പരാതി

Please complete the required fields.




വടകര : വടകര- കുറ്റ്യാടി ബസില്‍ യാത്രക്കിടെ നാലരപ്പവനുള്ള സ്വര്‍ണമാല മോഷണം പോയതായി പരാതി. പുതിയാപ്പ് വലിയപറമ്പത്ത് ദേവിയുടെ മാലയാണ് തിങ്കളാഴ്ച വൈകീട്ട് മോഷണം പോയത്.

അടയ്ക്കാത്തെരു ജങ്ഷനില്‍നിന്ന് ബസില്‍ കയറിയ ഇവര്‍ സംസ്‌കൃതം സ്‌കൂള്‍ സ്റ്റോപ്പില്‍ ഇറങ്ങി. അതിനിടയിലാണ് മാല നഷ്ടപ്പെട്ടത്. വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button