Kollam

കൊല്ലത്ത് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു

Please complete the required fields.




ദേശീയപാതയിൽ കൊല്ലം മൈലക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശി ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്.

ചാത്തന്നൂർ ഗവ.സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് ഗൗരി. അച്ഛനും മകളും സ്കൂളിലേക്ക് പോകുമ്പോൾ ലോറിയിടിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button