Kozhikode

ചുരത്തിൽ ഗതാഗതം പുനസ്ഥാപിച്ചു

Please complete the required fields.




താമരശ്ശേരി: ഇന്നലെ വൈകുന്നേരം ചുരത്തിലെ വ്യൂ പോയന്റിന് സമീപം കനത്ത മഴയെ തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ ഭാഗത്ത്, വലിയ പാറ താഴേക്ക് പതിക്കാൻ സാധ്യത ഉള്ളതിനാൽ ഫയർ ഫോയ്‌സ് സ്ഥലത്തെത്തി പാറ നീക്കം ചെയ്യുന്നതിന് വേണ്ടി വാഹന ഗതാഗതം പൂർണമായും നിർത്തി വച്ചിരുന്നു.

വലിയ പാറ പൂർണമായും നീക്കം ചെയ്തു കഴിഞ്ഞതിനാൽ വാഹന ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button