KozhikodeTop News

കോഴിക്കോട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി; 2 പേർ പിടിയിൽ

Please complete the required fields.




കോഴിക്കോട് : ചേവായൂരിൽ, കൊല്ലം സ്വദേശിയായ യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി 4 പേർ ചേർന്നു പീഡിപ്പിച്ചു. അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവര്‍ സംഭവത്തിൽ അറസ്റ്റിലായി. ടിക്ടോക് വഴിയാണ് 2 വർഷം മുൻപ് യുവതി അജ്നാസിനെ പരിചയപ്പെട്ടത്.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ യുവതിയെ ചേവായൂരിലെ ഫ്ലാറ്റിലെത്തിച്ചു പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. അവശനിലയിലായ യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്നു പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button