Ernakulam

ആലുവയിൽ ബസ് സ്റ്റാൻഡിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു

Please complete the required fields.




കൊച്ചി: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ചു. കോഴിക്കോട് ആലുവ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസ്സഞ്ചർ ബസ് ആണ് മോഷണം പോയത്.

സെക്യുരിറ്റി വേഷത്തിൽ എത്തിയ ആൾ ബസ് ഓടിച്ചു കൊണ്ടുപോകുകയായിരുന്നു. ഇന്ന് രാവിലെ ആണ് ആണ് കവർച്ച നടന്നത്. പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Back to top button