ThiruvananthapuramTop News

കെ സുരേന്ദ്രനെതിരെ ദേശീയപതാകയോട് അനാദരവ് കാണിച്ചതിന് കേസ്

Please complete the required fields.




തിരുവനന്തപുരം: ദേശീയ പതാകയോട് സ്വാതന്ത്ര്യദിനത്തിൽ അനാദരവ് കാണിച്ചതിന്‍റെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

കെ സുരേന്ദ്രൻ ഇന്ന് രാവിലെ ബിജെപി കാര്യാലയത്തിൽ ഉയർത്തിയ പതാക തല തിരിച്ചായിരുന്നു. അബദ്ധം പറ്റിയെന്ന് കണ്ടപ്പോൾ പതാക പിന്നീട് നേരെ ഉയർത്തുകയായിരുന്നു. 

Related Articles

Leave a Reply

Back to top button