
പാലക്കാട്: ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് മുൻപ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി പരാതി. ആത്മഹത്യ ചെയ്ത പാലക്കാട് മുണ്ടൂർ സ്വദേശി സദാശിവന്റെ മൃതദേഹമാണ് പൊതുദർശനത്തിനിടെ തിരിച്ച് കൊണ്ടുവന്ന് പോസ്റ്റുമോർട്ടം ചെയ്തത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണെന്ന് ബന്ധുക്കൾ ആരംഭിച്ചു.





