Kozhikode

ഫ്രഷ്കട്ട് സമരം;ഒരാൾ പോലീസ് പിടിയിൽ

Please complete the required fields.




താമരശ്ശേരി: ഫ്രഷ്ക്കട്ട് സമരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും, താമരശ്ശേരി ഇൻസ്പെക്ടർ സായൂജ് കുമാറിന് മർദ്ദനമേൽക്കുകയും ചെയ്ത സംഭവത്തിൽ താമരശ്ശേരി ചുങ്കം ചുണ്ടക്കുന്ന് സ്വദേശിയും ആം ആദ്മി പാർട്ടി പ്രവർത്തകനും,സമരസമിതി പ്രവർത്തകനുമായ ബാവൻകുട്ടിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Related Articles

Back to top button