Kasargod

കാസർകോട് ജില്ലയിൽ 715 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7%

Please complete the required fields.




കാസർകോട്: ജില്ലയിൽ  പുതുതായി 715 പേർ കൂടി കോവിഡ് പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 803 പേർക്കു നെഗറ്റീവായി. 6927 പേരാണു ചികിത്സയിലുള്ളത്.  28400 പേരാണു നിരീക്ഷണത്തിലുള്ളത്. 2310 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ജില്ലയിൽ ഇതുവരെ 107354 പേർക്കു കോവിഡ് സ്ഥിരീകരിച്ചതിൽ 99561 പേർ നെഗറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7%.

Related Articles

Leave a Reply

Back to top button