
രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ:ഉണ്ണികുളം സെക്‌ഷൻ പരിധിയിൽ എസ്റ്റേറ്റ് മുക്ക്, പാലംതല, മുപ്പറ്റക്കുന്ന്. തിരുവമ്പാടി സെക്‌ഷൻ പരിധിയിൽ തമ്പലമണ്ണ. കോടഞ്ചേരി സെക്‌ഷൻപരിധിയിൽ കണ്ണോത്ത് ടൗൺ.
8.30 മുതൽ അഞ്ചുവരെ: കൂരാച്ചുണ്ട് സെക്‌ഷൻപരിധിയിൽ ഊളേരി, കോളനി മുക്ക്.
ഒമ്പതുമുതൽ അഞ്ചുവരെ:മുക്കം സെക്‌ഷൻ പരിധിയിൽ മണ്ണൂർകുന്ന്, അർച്ചന, തൊണ്ടീമൽ, മരക്കാട്ടുപുറം, തിരുവമ്പാടി എസ്റ്റേറ്റ്, നെല്ലിക്കുത്ത്, കൂടങ്ങരമുക്ക്, കാരമൂലഅമ്പലം. നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ കന്നൂർ സബ്സ്റ്റേഷൻ പരിസരം.
ഒമ്പതുമുതൽ രണ്ടുവരെ: ഓമശ്ശേരി സെക്‌ഷൻ പരിധിയിൽ മുത്തേരി, വട്ടോളി പറമ്പ്, അശ്വതി.
10 മുതൽ രണ്ടുവരെ: പൊറ്റമ്മൽ സെക്‌ഷൻ പരിധിയിൽ കുടമൂളിക്കുന്ന് പരിസരപ്രദേശങ്ങൾ. കാരപ്പറമ്പ് സെക്‌ഷൻ പരിധിയിൽ വേങ്ങേരി ഹംബ്, വില്ലേജ് ഓഫീസ്, വടക്കിനാൽ, വടക്കിനാൽ ആൽത്തറ, സകലേശ്വരി.
ഒമ്പതുമുതൽ 12 വരെ: ഫറോക്ക് സെക്‌ഷൻ പരിധിയിൽ ചെറുവണ്ണൂർ കൊളത്തറ റോഡ്, കണ്ണാട്ടിക്കുളം.
എട്ടുമുതൽ ആറുവരെ:കൂമ്പാറ സെക്‌ഷൻ പരിധിയിൽ കൂമ്പാറ, പുന്നക്കടവ്, മുണ്ടമല, കുരങ്ങത്തുംപാറ.





