Kozhikode

കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

Please complete the required fields.




നാദാപുരം: കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. നാദാപുരം സ്വദേശി കുഞ്ഞബ്ദുള്ള (55) ആണ് മരിച്ചത്.

റോഡിന് കുറുകെ ചാടിയ പന്നി സ്‌കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്.നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്.

Related Articles

Leave a Reply

Back to top button