പണറയ
-
Thiruvananthapuram
വലതുപക്ഷം ആഹ്ലാദിക്കേണ്ട; സിപിഐഎം തകർന്നിട്ടില്ല, എല്‍ഡിഎഫിന് മുന്നോട്ടുപോകാനായി എന്നാണ് തദ്ദേശഫലം സൂചന നൽകുന്നത്’ -പിണറായി വിജയൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഭാഗമായി ആകെ തകരുകയോ നിരാശപ്പെടുകയോ ചെയ്യുന്ന രീതിയല്ല സിപിഐഎമ്മിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സിപിഐഎം തകര്‍ന്നുവെന്നും പഴയ നിലയിലേക്ക് തിരിച്ചുവരില്ലായെന്നുമാണ് ആഹ്ലാദത്തോടെ…
Read More » -
Thiruvananthapuram
ഗ്യാനേഷ് കുമാറിനെ ഉടനടി സ്ഥാനത്തുനിന്ന് നീക്കണം; ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നാം ഒറ്റക്കെട്ടായി അണിനിരക്കണം; പിണറായി വിജയൻ
തിരുവനന്തപുരം : രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങൾ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ…
Read More » -
Thiruvananthapuram
പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇഡി റിപ്പോർട്ട്; അന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം…
Read More » -
Kannur
പ്രസ്ഥാനത്തെ തകർക്കാമെന്നത് വ്യാമോഹം മാത്രം; പഴയകാലം ഓര്‍ത്താല്‍ മനുഷ്യത്വരഹിതമായ ആക്രമണമാണ് ഉയര്‍ന്നതെന്ന് ഓര്‍മ്മ വരുന്നു’- പിണറായി വിജയൻ
കണ്ണൂർ: എൽഡിഎഫിനെയും സിപിഐഎമ്മിനെയും തകർക്കാൻ നോക്കുന്നവരുടെ വ്യാമോഹം നടക്കില്ലെന്നും ഇത്തരം അടിസ്ഥാനരഹിത ആരോപണങ്ങൾ കൊണ്ട് പ്രസ്ഥാനത്തെ തളർത്താനാകില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. വ്യക്തിപരമായ കാര്യങ്ങൾ…
Read More » -
Thiruvananthapuram
മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ. എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സംയുക്തമായി നിയമോപദേശം നൽകും. പൊലീസ്…
Read More » -
Ernakulam
സിഎംആർഎൽ-എക്സാലോജിക് കേസ്; പിണറായി വിജയൻ മകൾ വഴി 3.28 കോടി കൈക്കൂലി വാങ്ങിയെന്ന്, മുഹമ്മദ് റിയാസിനെതിരെയും കൈക്കൂലി ആരോപണം – ഇഡിയുടെ കത്തിൽ ഗുരുതര പരാമര്‍ശം
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഡിജിപിക്ക് അയച്ച കത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര പരാമര്‍ശം. പിണറായി വിജയന് മകള്‍…
Read More » -
Thiruvananthapuram
കേരള സര്‍വകലാശാല ആസ്ഥാനത്തെ സംഘര്‍ഷം; ‘എതിര് ശബ്ദം ഉയര്‍ത്തുന്നവരെ മര്‍ദിച്ചൊതുക്കുക എന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ഭാഗം’; പിണറായി വിജയന്
തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജ്ജ് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കുപറ്റിയെന്നും എതിര്…
Read More » -
Thiruvananthapuram
തെലങ്കാന മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി, തൂഫാന്റെ കാപട്യം പുറത്തായപ്പോൾ ഇല്ലാക്കഥകൾ മറയാക്കി ആഭ്യന്തരമന്ത്രി ഒളിച്ചോടുന്നു – പിണറായി വിജയൻ
തിരുവനന്തപുരം: ഓപറേഷൻ തൂഫാന്റെ കാപട്യം പുറത്തായപ്പോൾ മുൻ സർക്കാരിനെതിരെ ഇല്ലാക്കഥകൾ ആരോപിച്ച് ആഭ്യന്തരവകുപ്പും മന്ത്രി രമേശ് ചെന്നിത്തലയും ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഓപ്പറേഷൻ തൂഫാൻ…
Read More » -
Thiruvananthapuram
ലാൽ സലാം സഖാക്കളെ’; മുഹമ്മദ് സിയാനോടും സുഹൃത്തുക്കളോടും വീഡിയോ കോളിൽ സംവദിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: കുട്ടി സഖാവ് എന്ന പേരില്‍ ശ്രദ്ധേയനായ മുഹമ്മദ് സിയാനെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് വാട്സ്ആപ്പ് വീഡിയോ കോളില്‍ വിളിച്ച് സംസാരിച്ചു. ഇന്‍സ്റ്റഗ്രാമിലെ ‘കുട്ടി സഖാവ്’…
Read More » -
Thiruvananthapuram
വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുന്ന കേന്ദ്രത്തിന് മുന്നിൽ സംസ്ഥാന സർക്കാർ നട്ടെല്ലു വളയ്ക്കുന്നു’- പിണറായി വിജയൻ
തിരുവനന്തപുരം : സംസ്ഥാനത്തെ ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ ‘ലൈഫ്’ ഭവന പദ്ധതിയെ യുഡിഎഫ് സർക്കാർ തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പദ്ധതി വിഹിതം…
Read More »