രപയട
-
Thiruvananthapuram
അടുക്കളയ്ക്ക് തീപിടിപ്പിച്ച് അരിവില; 60 രൂപയുടെ പൊന്നി അരി 90ൽ, കോല അരി 105 രൂപയിൽ; സാധാരണക്കാർക്ക് ഇരുട്ടടി
തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. മൂന്ന് മാസത്തിനിടെ വർധിച്ചത് 30 രൂപയാണ്. മട്ടയ്ക്കും ജയ അരിക്കും കൂടിയത് പത്ത് രൂപയാണ്. പൊന്നി അരിക്ക് 30 രൂപയും കൂടി.…
Read More » -
Kozhikode
ഓൺലൈൻ തട്ടിപ്പുകാർക്ക് അക്കൗണ്ട് സഹായം; സൈബർ അന്വേഷണത്തിൽ പുറത്തു വന്നത് 3.43 ലക്ഷം രൂപയുടെ ഇടപാട്, വളയം സ്വദേശിക്കെതിരെ കേസ്
വളയം: ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തി അന്യായമായി പണം സമ്പാദിച്ച സംഭവത്തിൽ യുവാവിനെതിരെ വളയം പൊലീസ് കേസെടുത്തു. വളയം കുറ്റിക്കാട് മീത്തലെ വരയാലിൽ അശ്വിൻജിത്ത് എം.വി.…
Read More » -
Thiruvananthapuram
അടിവസ്ത്രത്തിലും സഞ്ചിയിലും ഒളിപ്പിച്ച് മദ്യക്കുപ്പികൾ കടത്തി; ബെവ്കോയിൽ ഒരു മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ രൂപയുടെ മോഷണം, പ്രതികൾക്കായി തിരച്ചിൽ
തിരുവനന്തപുരം: ബെവ്കോ വിൽപ്പനശാലകളിൽ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കടത്തിയത് ഒന്നര ലക്ഷത്തിലേറെ രൂപയുടെ മദ്യം. അടിവസ്ത്രത്തിൽ ഒളിപ്പിച്ചും സഞ്ചിയിൽ പൊതിഞ്ഞുമാണ് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളും…
Read More » -
Ernakulam
ജോലി ചെയ്ത കമ്പനിയിൽ രണ്ടുകോടിയോളം രൂപയുടെ തട്ടിപ്പെന്ന് കേസ്; 57 ദിവസമായി ഒളിവിൽ കഴിഞ്ഞ മലയാളി യുവതി പിടിയിൽ
കൊച്ചി: ജോലി ചെയ്തിരുന്ന മുംബൈയിലെ കമ്പനിയില്നിന്ന് രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത കേസില് ഒളിവിലായിരുന്ന മലയാളി യുവതി പിടിയിൽ. അരയന്കാവ് കുലിയറ്റിക്കര സ്വദേശി സി ആര് ശ്രുതി (34)യെയാണ്…
Read More » -
Thiruvananthapuram
സര്ക്കാരിന് ഒരു രൂപയുടെ ബാധ്യതയുമില്ല, വിമാനം സജ്ജീകരിച്ചത് ഒരു മലയാളിയാണ്’; സ്വകാര്യ വ്യക്തികളുടെ ചെലവിലുള്ള യാത്രകൾ തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പിൽ ചാർട്ടേഡ് വിമാനത്തിൽ സഞ്ചരിച്ചിട്ടുണ്ടെന്നും ഇനിയും യാത്ര ചെയ്യുമെന്നും മുഖ്യമന്ത്രി. മലപ്പുറത്തേക്കുള്ള യാത്രയ്ക്ക് ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസറെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു…
Read More » -
Kollam
മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടത് ക്രമക്കേടുകളുടെ പശ്ചാത്തലത്തിലെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഒരു രൂപയുടെ പോലും അഴിമതി നടന്നിട്ടില്ലെന്ന് കെഎസ് മണി
കൊല്ലം: മിൽമ മലബാർ മേഖല യൂണിയൻ സർക്കാർ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന മിൽമ ചെയർമാൻ കെ എസ് മണിയുടെ ആരോപണങ്ങൾ തള്ളി മന്ത്രി ബിന്ദു കൃഷ്ണ രംഗത്തെത്തി.…
Read More » -
India
ആറ് ദിവസത്തെ ലണ്ടന് സന്ദര്ശനം പൂര്ത്തിയായി; മുഖ്യമന്ത്രി വിജയ് ചെന്നൈയിലെത്തി; 15,300 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടന്നെന്ന് ഭരണപക്ഷം
ചെന്നൈ: ആറ് ദിവസത്തെ ലണ്ടന് സന്ദര്ശനത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ചെന്നൈയിലെത്തി. രാവിലെ എട്ട് മണിയോടെയാണ് മുഖ്യമന്ത്രി ചെന്നൈ വിമാനത്താവളത്തില് എത്തിയത്. നടന്…
Read More » -
Malappuram
മലപ്പുറത്ത് 65 കോടി രൂപയുടെ റവന്യു ടവർ പദ്ധതി; 600 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം
മലപ്പുറം: നഗരത്തിന്റെ മുഖഛായ മാറ്റുന്ന സ്വപ്ന പദ്ധതിയായ റവന്യു ടവറിന്റെ നിർമാണ നടപടികൾ വേഗത്തിലാക്കാൻ ഊർജിത നീക്കങ്ങൾ ആരംഭിച്ചു. സംസ്ഥാന ബജറ്റിൽ മലപ്പുറത്തിന് അനുവദിച്ച പദ്ധതിക്ക് 65…
Read More » -
Palakkad
മൂന്നുമാസത്തിനിടെ 120 കോടി രൂപയുടെ നഷ്ടം, ഇനി മുന്നോട്ടുപോകാൻ കഴിയില്ല; സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
പാലക്കാട് : സ്വകാര്യ ബസ് ഉടമകള് സമരത്തിലേക്ക്. പ്രിയദര്ശിനി പദ്ധതിയുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാന് സര്ക്കാര് ഇടപെട്ടില്ലെന്നും ബസുകള് നിര്ത്തിവെച്ച് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ബസ് ഉടമകള് പറഞ്ഞു.…
Read More » -
Malappuram
പൊന്നാനി തീരത്തിന് കടലാക്രമണത്തിൽനിന്ന് ശാശ്വത പരിഹാരം; 525 കോടി രൂപയുടെ ടെട്രാപോഡ് പദ്ധതി നടപ്പാക്കും
പൊന്നാനി: തുടർച്ചയായ കടലാക്രമണത്തിൽനിന്ന് പൊന്നാനി തീരത്തെ സംരക്ഷിക്കുന്നതിനായി ടെട്രാപോഡ് പദ്ധതി നടപ്പാക്കാൻ തീരുമാനം. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ (എ.ഡി.ബി) സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ കടലാക്രമണ സാധ്യത…
Read More »