സർകകർ
-
Thiruvananthapuram
വളർമതിയെ കൊണ്ടുപോയത് മൃഗീയമായി, സർക്കാർ കാട്ടാളത്തപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സ് സമരസമിതി നേതാവ് വളർമതിയെ പോലീസ് വളരെ മൃഗീയമായാണ് കൊണ്ടുപോയതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഗാന്ധിമാർഗത്തിൽ നിരാഹാരസമരം നടത്തിയ…
Read More » -
Thiruvananthapuram
പെൺകുട്ടികളുടെ വിവാഹത്തിന് വൻ സാമ്പത്തിക സഹായവുമായി സർക്കാർ
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹ ചെലവുകൾക്കായി സർക്കാർ നൽകുന്ന ‘മംഗല്യ സമുന്നതി’ ധനസഹായ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അർഹരായ ഗുണഭോക്താക്കൾക്ക്…
Read More » -
Thiruvananthapuram
ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം, ബീമാപള്ളി ഉറൂസ് മഹോത്സവത്തിന് ഒരുങ്ങി തലസ്ഥാനം
തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗ ഷരീഫിലെ വാർഷിക ഉറൂസ് മഹോത്സവം പ്രമാണിച്ച് നവംബർ 11 ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലുള്ള എല്ലാ…
Read More » -
Thiruvananthapuram
അടുത്ത രണ്ട് മാസം വൈദ്യുതി പ്രതിസന്ധിയില്ല; ജിഎൻഎയുമായുള്ള വൈദ്യുതി കരാറിൽ നിന്ന് സർക്കാർ പിൻമാറുന്നു
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ജിഎൻഎയുമായുള്ള വൈദ്യുതി കരാറിൽ നിന്ന് സർക്കാർ പിൻമാറുന്നു. അടുത്ത രണ്ട് മാസം പ്രതിസന്ധി ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. നവംബറിലും ഡിസംബറിലും പ്രതിസന്ധിയില്ലെന്ന് പുതിയ കെഎസ്ഇബി…
Read More » -
Thiruvananthapuram
ഹൈക്കോടതി നിർദ്ദേശത്തിനും നോ രക്ഷ…! 12 കോടിയുടെ അധിക ബാധ്യത; കെഎസ്ആർടിസി പെൻഷൻ പരിഷ്കരിക്കില്ലെന്ന് സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം സർക്കാർ തള്ളിയതോടെയാണ് തീരുമാനം ഔദ്യോഗികമായി പുറത്തുവന്നത്. പെൻഷൻ കൂട്ടിയാൽ 12 കോടി…
Read More » -
Thiruvananthapuram
കോവളത്ത് പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ വിദേശികളും; പ്രതികളുടെ പട്ടിക തയ്യാറാക്കി പൊലീസ്, സ്പാ നടത്തിപ്പിൽ സർക്കാർ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ വിദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ 16 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി അന്വേഷണസംഘം പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സിറ്റി…
Read More » -
Thiruvananthapuram
ജില്ലാ പ്രസിഡന്റ് ആയിരിക്കെ ടെൻഡറില്ലാതെ നിർമാണക്കരാർ നൽകിയെന്ന് പരാതി; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
തിരുവനന്തപുരം: പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക്…
Read More » -
Thiruvananthapuram
സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്; മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണം
തിരുവനന്തപുരം: മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്കണമെന്നത് അടക്കമുള്ള നിര്ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ. മരുന്ന് ക്ഷാമത്തില് ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി.…
Read More » -
Thiruvananthapuram
ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ നോട്ടീസ് പതിച്ചത് അന്യായമെന്ന് വി.ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ രണ്ടു പോലീസുകാരാണ് സാക്ഷി നിന്നത്. സർക്കാർ അറിഞ്ഞുള്ള നീക്കം ഉണ്ടായി. ആളെ കണ്ടു…
Read More » -
Thrissur
ഹോസ്റ്റൽ ചോറിൽ നിന്ന് പണി കിട്ടി? കുട്ടനെല്ലൂരിലെ സർക്കാർ കോളേജിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂർ: തൃശൂർ കുട്ടനെല്ലൂരിലെ സർക്കാർ കോളേജിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കോളേജ് ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ്…
Read More »