വിജയം
-
Kerala
യുഡിഎഫ് ഒരു ടീമായി നേടിയ വിജയം, അഭിനന്ദനങ്ങൾ – പ്രിയങ്ക ഗാന്ധി
ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക…
Read More » -
Malappuram
തന്റെ വിജയം കാണാൻ ബാപ്പയില്ലലോ, ഉമ്മയെ വാരിപ്പുണർന്ന് ഷൗക്കത്ത്; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി ആര്യാടൻ ഹൗസ്
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ 11077 ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് വിജയം നേടിയതോടെ വൈകാരിക നിമിഷങ്ങള്‍ക്കാണ് നിലമ്പൂരിലെ ആര്യാടൻ ഹൗസ് സാക്ഷിയായത്. രാവിലെ മുതൽ തന്നെ…
Read More » -
Kottayam
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം; പിന്നാലെ ജീവൻ കവർന്ന് വാഹനാപകടം
കോട്ടയം: പ്ലസ് ടു ഫലം വന്ന ദിവസമുള്ള വിദ്യാര്‍ത്ഥിനിയുടെ അപകട മരണത്തില്‍ തേങ്ങി നാട്. കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാറിടിച്ച്പെൺകുട്ടിമരിച്ചത്.തോട്ടയ്ക്കാട്ഇരവുചിറസ്വദേശിഅബിതയാണ്മരിച്ചത്.അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര…
Read More » -
Wayanad
എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം; വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ഗാന്ധി
എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വെള്ളാർമല സ്കൂളിലെ വിദ്യാർഥികളെ അഭിനന്ദിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികൾക്കും പ്രിയങ്ക എക്സ് പോസ്റ്റിലൂടെ…
Read More » -
Thiruvananthapuram
എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.5
തിരുവനന്തപുരം: 2024-25 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ സംസ്ഥാനത്ത്. പരീക്ഷയെഴുതിയ 4,26,697 വിദ്യാർഥികളിൽ 4,24,583 പേർ ഉപരിപഠനത്തിന് അർഹത നേടി. 61,449…
Read More » -
Kerala
ഒമാൻ പര്യടനത്തിൽ കേരളത്തിന് വിജയത്തുടക്കം, കൂറ്റൻ സ്കോർ മറികടന്നുള്ള വിജയം നാല് വിക്കറ്റിന്
ഒമാൻ പര്യടനത്തിലെ ആദ്യ മല്‍സരത്തിൽ ഉജ്ജ്വല വിജയവുമായി കേരള ടീം. ഒമാൻ ചെയർമാൻസ് ഇലവനെ നാല് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ഒമാൻ ടീം ഉയർത്തിയ കൂറ്റൻ സ്കോർ…
Read More » -
Kozhikode
ദേശീയ വോളി; ആദ്യ വിജയം സ്വന്തമാക്കി കൊച്ചിൻ കസ്റ്റoസ്
കോഴിക്കോട്: നാദാപുരത്ത് ഇന്നലെ കായിക വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ദേശീയ വോളിബോൾ ടൂർണമെൻ്റിൽ ആദ്യ വിജയം സ്വന്തമാക്കി കൊച്ചിൻ കസ്റ്റoസ് താരങ്ങൾ. ഇന്ത്യൻ ഏർഫോഴ്സിനെ എതിരില്ലാത…
Read More » -
Kozhikode
അട്ടിമറി വിജയം; കോഴിക്കോട് പുറമേരിയിൽ ഇടത് കോട്ട യുഡിഎഫ് പിടിച്ചെടുത്തു
കോഴിക്കോട് : ജില്ലയിൽ ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്ന പുറമേരി കുഞ്ഞല്ലൂരിൽ അട്ടിമറി വിജയം. ഇടതുകോട്ട യു ഡി എഫ് പിടിച്ചെടുത്തു. 20 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി…
Read More » -
Sports
അവസാന മത്സരത്തിലും കൂറ്റന്‍ സ്കോറില്‍ വിജയം; ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര തൂത്തുവാരി ടീം ഇന്ത്യ
ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന അവസാന ഏകദിന മത്സരവും വിജയിച്ച് ഇന്ത്യ. മൂന്ന് മത്സരങ്ങളുണ്ടായിരുന്ന പരമ്പരയില്‍ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്.…
Read More » -
Kerala
‘കൂട്ടായ്മയുടെ വിജയം; കലോത്സവത്തെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിക്കും’ : മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാന സ്കൂള്‍ കലോത്സവം അടുത്ത വര്‍ഷം ഗിന്നസ് ബുക്കിലേക്കെന്ന് മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ മാനുവല്‍ പരിഷ്കരിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കും. കലോത്സവ വേദിയായി ഗ്രാമങ്ങളും പരിഗണിക്കണമെന്ന…
Read More »