രണ്ട്
-
Palakkad
പാലക്കാട് 10 വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് 33 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും
പാലക്കാട് ചാലിശ്ശേരിയില്‍ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മുപ്പത്തി മൂന്നര വര്‍ഷവും ആറ് മാസവും തടവ് ശിക്ഷ. പൊന്നാനി കൊല്ലംപടി സ്വദേശി ഹുസൈനെ (40)യാണ് കോടതി…
Read More » -
India
ജമ്മു കശ്മീരിൽ വന്‍ ഭീകരവേട്ട; രണ്ട് ഇടങ്ങളിലായി ആറ് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിൽ രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലും, അനന്തനാഗിലുമാണ് ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരില്‍ രണ്ട് പേർ പാകിസ്ഥാന് അതിർത്തി…
Read More » -
Wayanad
വയോധികനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍; രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി
വയനാട് അമ്പലവയലില്‍ വയോധികനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍. 68 കാരനായ മുഹമ്മദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ അമ്പലവയല്‍ പൊലീസില്‍ കീഴടങ്ങി.…
Read More » -
India
രാജ്യത്ത് രണ്ട് വാക്സിൻ കൂടി ഉടൻ; അടിയന്തര ഉപയോഗ അനുമതിക്ക് വിദഗ്ധ സമിതി ശുപാർശ
ദില്ലി: കൊവിഡ് വാക്സിനുകളായ കൊവോവാക്സിനും കോർബെവാക്സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകാൻ ഡിസിജിഐ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇവയ്ക്ക് അനുമതി ഉടൻ ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.…
Read More » -
Kasargod
രണ്ട് ഇരകൾ കൂടി; എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ മരിച്ചു
കാസർകോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ കൂടി മരിച്ചു. അജാനൂരിലെ മൊയ്തുവിന്റെ 11 വയസുള്ള മകൻ മുഹമ്മദ് ഇസ്മയിൽ, അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകൾ അഞ്ച്…
Read More » -
Alappuzha
ഷാൻ വധക്കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ, കൊലപാതകം 2 മാസം മുമ്പ് ആസൂത്രണം ചെയ്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
ആലപ്പുഴ: ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില്‍ രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന്…
Read More » -
Alappuzha
ആലപ്പുഴ രൺജീത് ഷാൻ വധക്കേസ്; രണ്ട് ആർഎസ്എസ് പ്രവര്‍ത്തകര്‍ പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി കസ്റ്റഡിയിൽ. തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെന്ന്…
Read More » -
Alappuzha
എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകം; രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ
എസ് ഡി പി ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. മണ്ണച്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരാണ്…
Read More » -
Kerala
ഒമിക്രോൺ; രണ്ട് പേർക്ക് നെഗറ്റീവ്
കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് നെഗറ്റീവ്. കോംഗോയിൽ നിന്ന് വന്നയാളുടെ സഹോദരനും എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ ആൾക്കുമാണ് നെഗറ്റീവ് ആയത്. രണ്ട്…
Read More » -
Ernakulam
കോൺഗ്രസുകാർക്കെതിരെ തീവ്രവാദ പരാമർശം നടത്തിയ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു
ആലുവ: മൊഫിയ കേസിൽ സമരം ചെയ്ത കോൺഗ്രസുകാർക്കെതിരെ കോടതിയിൽ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിൽ തീവ്രവാദ പരാമർശം നടത്തിയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആലുവ…
Read More »