രണ്ട്
-
India
മരണം 21 ആയി, ഡൽഹി ഹോട്ടലിലെ തീപിടുത്തം; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം
ഡൽഹി: ഡൽഹിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 21 ആയി. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്.മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രം…
Read More » -
Ernakulam
കൊച്ചി കുമ്പളങ്ങിയിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു,സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം കുമ്പളങ്ങിയിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി മാഹിൻ ആണ് കൊല്ലപ്പെട്ടത്. കുമ്പളങ്ങി മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ്…
Read More » -
Kannur
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ വൻ വീഴ്ച; വിദ്യാർഥിനിയുടെ ഉത്തരക്കടലാസിലെ രണ്ട് പേജുകൾ സ്കാൻ ചെയ്തില്ല, മൂല്യനിർണയം നടത്താതെ അധികൃതർ
പരിയാരം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ മൂല്യനിർണയത്തിൽ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിക്ക് നേരിടേണ്ടി വന്നത് വൻ വീഴ്ച. പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിയായ അനന്യ ആഷിലിന്റെ ഇക്കണോമിക്സ് പരീക്ഷയുടെ…
Read More » -
Malappuram
കൊണ്ടോട്ടിയിൽ ലഹരിവേട്ട: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി രണ്ട് പേർ അറസ്റ്റിൽ
കൊണ്ടോട്ടി: കാറിൽ കറങ്ങി മയക്കുമരുന്ന് വില്പന നടത്തിയ ലഹരി കടത്ത് സംഘത്തിലെ രണ്ട് പേർ പിടിയിലായി. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി പടന്നയിൽ മുഹമ്മദ് ഷഫീഖ് എന്ന…
Read More » -
Thrissur
തൃശൂരിൽ ബീക്കൺ ലൈറ്റിട്ട ആംബുലൻസിൽ മയക്കുമരുന്ന് കടത്ത്; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
തൃശൂർ: മണ്ണുത്തിയിൽ ആംബുലൻസ് ഉപയോഗിച്ച് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി. ബീക്കൺ ലൈറ്റ് തെളിച്ച് രോഗിയെയെന്ന വ്യാജേന 280 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ച…
Read More » -
Thiruvananthapuram
എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയത്, മുനമ്പത്ത് നടന്നത് രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കം’ – മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടന്നത്.മുൻ സർക്കാർ അതാണ് ചെയ്തത്. പോകുന്ന പോക്കിൽ വഖഫ് ബോർഡ്…
Read More » -
India
48 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി രണ്ട് തായ്ലൻഡ് സ്വദേശികൾ കസ്റ്റംസ് പിടിയിൽ
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടുത്തകാലത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട. ബാങ്കോക്കിൽ നിന്നെത്തിയ രണ്ട് തായ്ലൻഡ് സ്വദേശികളിൽ നിന്നായി ഏകദേശം 48 കോടി രൂപ വിലമതിക്കുന്ന…
Read More » -
Thiruvananthapuram
കോവളത്ത് ചെണ്ടമേള സംഘത്തെയും ഗർഭിണിയടക്കമുള്ളവരെയും ആക്രമിച്ച സംഭവം; രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി
തിരുവനന്തപുരം: തമിഴ്നാട്ടിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ ചെണ്ടമേള സംഘത്തെ കോവളത്തിന് സമീപം വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി. ചെറുകോണം സ്വദേശി ടവർ വിഷ്ണു…
Read More » -
Kozhikode
കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു
താമരശ്ശേരി: താമരശ്ശേരിയില്‍ ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. പത്ത് വയസ്സുള്ള കുട്ടിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവുമാണ് ചികിത്സയിലുള്ളത്. കോരങ്ങാട് സ്വദേശി…
Read More » -
Kasargod
ദേശീയപാതയിൽ ബന്തിയോട്ടിൽ സ്കൂട്ടറിൽ കാറിടിച്ച് അപകടം; കർണാടക സ്വദേശിയായ യുവാവ് മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
കാസർകോട് : കുമ്പള – മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കർണ്ണാടക പടുബിദ്രി ബങ്കരെ റോഡിലെ അബ്ദുൽ റഹീമിന്റെ മകൻ മുഹമ്മദ്…
Read More »