പേരാമ്പ്രയിൽ
-
Kozhikode
ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍
കോഴിക്കോട് : തമിഴ്നാട് പൊലീസ് വെടിവച്ച് കൊന്ന കൊടും കുറ്റവാളി കാക്കോത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് പേരാമ്പ്രക്ക് സമീപം വെള്ളിയൂരില്‍. കഴിഞ്ഞ ദിവസമാണ് ബാലാജി ഒന്നര മാസം…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു, ഭൂരിഭാഗവും വിദ്യാർത്ഥികൾ
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു.രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. പാലേരി വടക്കുമ്പാട് എച്ച്…
Read More » -
Kozhikode
പേരാമ്പ്രയിൽ ഗ്യാസ് സിലിണ്ടര്‍ ചോർന്നു; അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടൽ, കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ ഗ്യാസ് സിലിണ്ടര്‍ ചോർന്നു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി. പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുടംബത്തെ രക്ഷിച്ചത്. കൂത്താളി പനക്കാട്…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം, മൂന്നു പ്രതികള്‍ കൂടി പിടിയില്‍
പേരാമ്പ്ര:പേരാമ്പ്രയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ ഒളിവില്‍ പോയ മൂന്നു പ്രതികള്‍ കൂടി പൊലീസ് പിടിയിലായി. മാര്‍ച്ച് ആറാം തീയതി പേരാമ്പ്ര വാല്യക്കോട് വെച്ച്ആണ് എസ് ടിയു സംസ്ഥാന…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ വീടിനു മുകളില്‍ തെങ്ങ് വീണു
കോഴിക്കോട് : വീടിനു മുകളില്‍ തെങ്ങ് വീണു. ആവള കുട്ടോത്തെ നാലാം വാര്‍ഡ് നിരയില്‍ പത്മനാഭന്റെ വീടിനോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച കുളിമുറിയുടെ മുകളിലാണ് തെങ്ങ് വീണത്.…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പേരാമ്പ്ര : പേരാമ്പ്ര വാളൂരിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളൂർ കൊയിലോത്ത് മീത്തൽ ബാലൻ്റെ മകൻ നിബിൻ (30) ആണ് മരിച്ചത്. നിബിന്റെ അച്ഛൻ…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ മധ്യവയസ്കനെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം, അന്വേഷണം
പേരാമ്പ്ര: സാമൂഹികമാധ്യമത്തിലെ പോസ്റ്റിനുതാഴെ വിദ്വേഷമുണ്ടാക്കുന്ന അഭിപ്രായം രേഖപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തയാളെ രാത്രിയിൽ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. മുഖംമറിച്ചെത്തിയ രണ്ടുപേർ വീട്ടിനുള്ളിൽ അതിക്രമിച്ചുകടന്ന് വാളും ഇരുമ്പുവടിയുമുപയോഗിച്ച് ആക്രമിച്ചെന്നാണ്…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ മധ്യവയസ്കന് വെട്ടേറ്റു
പേരാമ്പ്ര: എരവട്ടൂരില്‍ ബിജെപി മധ്യവയസ്കന്. കുഞ്ഞാറമ്പത്ത് ചന്ദ്രന് (56) നാണ് വെട്ടേറ്റത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഒരു വിഭാഗത്തിനെതിരെ പോസ്റ്റ് ഇട്ടതാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. ഇന്നലെ…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ തെരുവുനായ ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു
പേരാമ്പ്ര ; കോഴിക്കോട് പേരാമ്പ്രയിൽ തെരുവുനായ ആക്രമണം . പേരാമ്പ്ര ബസ്സ്റ്റാൻ്റിന് സമീപത്തു നിന്നും അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു . രാവിലെ 9 .30…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ കുറുക്കന്റെ ആക്രമണം; മൂന്നു പേർക്ക് പരിക്ക്
കോഴിക്കോട് : പേരാമ്പ്ര പന്നിമുക്കിൽ കുറുക്കന്റെ ആക്രമണത്തിൽ വയോധിക അടക്കം മൂന്നുപേർക്ക് പരിക്ക്. പന്നിമുക്ക് പിലാതോട്ടത്തിൽ താഴ ചിരുത(68)ക്ക് ആണ് പരിക്കേറ്റത്. വീട്ടിനകത്ത് ഇരിക്കുകയായിരുന്ന വയോധികയെ പിൻവാതിലിലൂടെ…
Read More »