പിടിയിൽ
-
Kozhikode
മുംബൈയിൽനിന്ന് കോഴിക്കോട്ടേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ രണ്ട്പേർ പിടിയിൽ
കോഴിക്കോട്: മുംബൈയിൽനിന്ന് കോഴിക്കോട്ടേക്ക് ലഹരിമരുന്ന് എത്തിക്കുന്ന കണ്ണിയിൽപെട്ട രണ്ടു കണ്ണൂർ സ്വദേശികൾ പിടിയിലായി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇവരെ പിടികൂടിയത്. കണ്ണൂർ എടക്കാട് തോട്ടട സമാജ്വാദി…
Read More » -
Kerala
കരിങ്കല്ലിന് തലക്കടിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം: രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ പിടിയിൽ
തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ പിടിയിൽ. ഓട്ടോ ഡ്രൈവർമാരായ നേമം…
Read More » -
Kozhikode
അഴിയൂരിൽ 96 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ
വടകര: അഴിയൂരില്‍ 96 കുപ്പി മാഹി വിദേശ മദ്യവുമായി യുവാവ് പിടിയില്‍. 17.28 ലിറ്റര്‍ മാഹി വിദേശമദ്യവുമായി ഒഡിഷ സ്വദേശി ലടാകപാലിലെ മംഗരാജ് ബെഹ്റയാണ് വടകര എക്സൈസ്…
Read More » -
Thiruvananthapuram
കാപ്പ ചുമത്താനുള്ള നീക്കത്തിനിടെ ബാറില്‍ കുത്തുകേസ്; യുവാവ് പിടിയിൽ
തിരുവനന്തപുരം: ബാറിനുള്ളിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം, യുവാവ് പിടിയിൽ. നിരവധി കേസുകളിലെ കൂടി പ്രതിയാണ് പൊലീസ് പിടിയിലായത് . കിളിമാനൂർ കൊടുവഴന്നൂർ തോട്ടവാരം സ്വദേശി മഹേഷിനെ…
Read More » -
Pathanamthitta
പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവം; യുവാവ് പിടിയിൽ
പത്തനംതിട്ട : പത്തനംതിട്ട തിരുമൂലപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തൃശ്ശൂർ സ്വദേശി പ്രവീൺ (20) ആണ് പിടിയിലായത്. തിരുവല്ല പൊലീസ് ആണ്…
Read More » -
Kerala
ജ്വല്ലറി ജീവനക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവം;. കോഴിക്കോട്സ്വദേശി പിടിയിൽ
മംഗളൂരു : മംഗളൂരുവിൽ ജ്വല്ലറി ജീവനക്കാരനെ കടയിൽ കയറി കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിലെ മുഖ്യ പ്രതി പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പിപി ഷിഫാസാണ് പിടിയിലായത്. കാസർഗോഡ്…
Read More » -
Alappuzha
കഞ്ചാവ് ചെടിയും ലഹരി മരുന്നുമായി സഹോദരങ്ങൾ പിടിയിൽ
ആലപ്പുഴ: കഞ്ചാവ് ചെടിയും ലഹരി മരുന്നുമായി സഹോദരങ്ങൾ പിടിയിൽ. ആലപ്പുഴ ആശ്രമം ജങ്ഷന് സമീപം മേത്തേര്പറമ്പ് വീട്ടിൽ അജയ് ജിത്ത്, അഭിജിത്ത് എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ്…
Read More » -
Kozhikode
ബൈക്കിൽ കറങ്ങി നടന്ന രാത്രികാല കവർച്ചാ സംഘം പൊലീസ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മോട്ടോർ ബൈക്കിൽ കറങ്ങി നടന്ന് രാത്രി കാലങ്ങളിൽ അന്യദേശ തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കൾ കവർച്ച നടത്തുന്ന…
Read More » -
Thiruvananthapuram
വീണ്ടും പ്രണയത്തിൻ്റെ പേരിൽ മര്‍ദ്ദനം: വിദ്യാര്‍ത്ഥിനിയെ തല്ലിയ യുവാവ് പിടിയിൽ
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിക്ക് ഇന്നും മർദ്ദനം. നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചാണ് ഉച്ചക്കട സ്വദേശി റോണി (20) വിദ്യാർത്ഥിനിയെ മർദ്ദിച്ചത്. ഇയാളെ…
Read More » -
Palakkad
സ്വർണം പേസ്റ്റ് രൂപത്തിലാക്കി കടത്തി; കണ്ണൂർ സ്വദേശി പിടിയിൽ
പാലക്കാട് : സ്വർണം പേസ്റ്റ് രൂപത്തിലാക്കി കടത്തിയ കണ്ണൂർ സ്വദേശി പാലക്കാട് ആർപിഎഫ് പിടിയിൽ. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു ആണ് സ്വർണം കടത്തിയത്. ആർപിഎഫിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് പിടികൂടൽ. ദുബായിൽ…
Read More »