തൊഴിലാളി
-
Kannur
കണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് വെൽഡിങ് തൊഴിലാളി മരിച്ചു
ഇരിട്ടി: വെൽഡിങ് തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു .കരിക്കോട്ടക്കരി വലിയപറമ്പുംകരിയിലെ വാക്കേതുരത്തേൽ റോമി (44) ആണ് മരണപ്പെട്ടത്. പയഞ്ചേരി മുക്ക് തവക്കൽ കോംപ്ലക്സിലെ ഏറ്റവും മുകൾനിലയിൽ…
Read More » -
Malappuram
നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് അപകടം; തൊഴിലാളി മരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂർ ഒഴൂർ ഓമച്ചപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. കൊൽക്കത്ത സ്വദേശി…
Read More » -
Palakkad
ഇറച്ചി വെട്ടുന്നതിനിടെ കടയില്‍ കയറി ആക്രമണം; മുഖത്ത് ഇടിയേറ്റ തൊഴിലാളി കുഴഞ്ഞുവീണു
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ ഇറച്ചി വില്‍ക്കുന്ന കടയില്‍ കയറി യുവാവ് തൊഴിലാളിയെ ആക്രമിച്ചു. വടക്കഞ്ചേരിയിലെ മിസ്ഫ ബീഫ് സ്റ്റാളിലാണ് സംഭവം. കടയിലെ തൊഴിലാളിയായ സന്തോവാൻ (37) എന്നയാള്‍ക്കാണ്…
Read More » -
Palakkad
ചില്ലവെട്ടാന്‍ വേപ്പുമരത്തില്‍ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു
പാലക്കാട്: വൈദ്യുത പോസ്റ്റിനു സമീപമുള്ള വേപ്പുമരത്തില്‍ ചില്ലവെട്ടാന്‍ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ പേട്ടക്കാട് എസ്.പി. കോളനിയില്‍ സ്വാമിനാഥന്റെ മകന് ശക്തിവടിവേല്‍ (49)…
Read More » -
Pathanamthitta
തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി
പത്തനംതിട്ട: വായ്പൂരിൽ അതിഥി തൊഴിലാളി റോഡിലൂടെ വന്ന കാർ അടിച്ച് തകർത്തു. വായ്പൂര് കുളങ്ങരക്കാവ് ക്ഷേത്രത്തിനു സമീപം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക്…
Read More » -
Thiruvananthapuram
കെട്ടിടനിര്‍മാണ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു
തിരുവനന്തപുരം : പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാന്‍സിസ് (55)ആണ് മരിച്ചത്. പ്ലാമൂട്ടുകടയില്‍ കെട്ടിടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അദ്ദേഹം കുഴഞ്ഞു…
Read More » -
Kottayam
ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു
കോട്ടയം : കോട്ടയത്ത് ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം ഇടമറുകിലാണ് സംഭവം. കറുകച്ചാൽ സ്വദേശി ബിനോ മാത്യുവാണ് മരിച്ചത്. 37 വയസായിരുന്നു. വൈകിട്ട് 4 മണിയോടെ…
Read More » -
Kozhikode
ഇതരസംസ്ഥാന തൊഴിലാളി സഹപ്രവർത്തകന്റെ അടിയേറ്റ് മരിച്ചു
കോഴിക്കോട് : ഇതരസംസ്ഥാന തൊഴിലാളി സഹപ്രവർത്തകന്റെ അടിയേറ്റ് മരിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ നിതായ് സമദാർ (48) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയും സഹപ്രവർത്തകനുമായ ശ്യാമൾ…
Read More » -
Kasargod
പട്ടാപ്പകല്‍ വീട്ടില്‍ കയറി പരാക്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
കാസര്‍കോഡ്: നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. നീലേശ്വരം സ്വദേശി ഗോപകുമാര്‍ കോറോത്തിന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കർണാടക സ്വദേശിയായ…
Read More » -
Kozhikode
കോഴിക്കോട് തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു . കൂട്ടാലിടയിലെ കുന്നുമ്മല്‍ രാജീവന് (54) ആണ് മരിച്ചത്. നരയംകുളം കുന്നത്ത് പറമ്പില്തേങ്ങ…
Read More »