തെരുവുനായകൾ
-
Kozhikode
റോഡിനുകുറുകേ ചാടിയ തെരുവുനായകൾ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് പത്രവിതരണക്കാരന് പരിക്ക്
താമരശ്ശേരി : താമരശ്ശേരിയിൽ റോഡിനുകുറുകേ ചാടിയ തെരുവുനായകൾ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് പത്രവിതരണക്കാരന് പരിക്കേറ്റു. താമരശ്ശേരി കാരാടിയിലെ ‘മാതൃഭൂമി’യുടെ പത്രവിതരണ ഏജന്റായ താമരശ്ശേരി കുറ്റിയാക്കിൽ സുന്ദരൻ എന്ന…
Read More » -
Kozhikode
തെരുവുനായകൾ കടിച്ചുകീറിയ ഗർഭിണിയായ പൂച്ചയ്ക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ
നാദാപുരം: തെരുവുനായകൾ കടിച്ചുകീറിയ ഗർഭിണിയായ പൂച്ചയ്ക്ക് ശസ്ത്രക്രിയയിലൂടെ പുനർജന്മം. പേരോട് എംഐഎം ഹയർസെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകൻ മംഗലാട്ട് തയ്യുള്ളതിൽ ഉബൈദാണ് മൃതപ്രാണനായ പൂച്ചയെ രക്ഷിച്ചത്.കഴിഞ്ഞദിവസം ഉച്ചയ്ക്ക്…
Read More » -
Kozhikode
തെരുവുനായകൾ പെരുകുകയാണ് ജനം ഭീതിയിൽ
കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിലും സമീപപഞ്ചായത്തുകളിലും തെരുവുനായകൾ പെരുകുന്നതിൽ വ്യാപക പ്രതിഷേധമുയരുന്നു. കൊയിലാണ്ടി നഗരത്തിലും നാട്ടിൻപുറങ്ങളിലും ഒരുപോലെ തെരുവുനായകൾ പെരുകുകയാണ്. നിത്യേന ഒട്ടേറെപ്പേർക്കാണ് നായകളുടെ കടിയേൽക്കുന്നത്. പശു, ആട്,…
Read More » -
Kozhikode
എളാട്ടേരിയിൽ 60 കോഴികളെ തെരുവുനായകൾ കൊന്നൊടുക്കി
കോഴിക്കോട് : കൊയിലാണ്ടി ഭീതിപരത്തി നാടെങ്ങും തെരുവുനായകൾ വിഹരിക്കുന്നു. തെരുവുനായകളെ നിയന്ത്രിക്കാൻ നഗരസഭയോ, ഗ്രാമപ്പഞ്ചായത്തുകളോ ഒരു നടപടിയും സ്വീകരിക്കാത്തതുകാരണം അവ പെറ്റുപെരുകുകയാണ്. എളാട്ടേരിയിൽ ഞായറാഴ്ച രാത്രി കോഴിഫാമിൽ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് പന്ത്രണ്ടുകാരനെ തെരുവുനായകൾ കൂട്ടം ചേർന്ന് ആക്രമിച്ചു
തിരുവനന്തപുരം : വർക്കലയ്ക്കടുത്ത് നടയറയിൽ പന്ത്രണ്ടുകാരനെ തെരുവുനായകൾ ആക്രമിച്ചു. ചെരുവിള വീട്ടിൽ നജീബ്–സജ്ന ദമ്പതികളുടെ മകൻ ആസിഫിനാണ് നായകളുടെ ആക്രമണത്തിൽ പരുക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ്…
Read More » -
Thrissur
തെരുവുനായകൾ കൂട്ടമായെത്തി കൂടുപൊളിച്ച് ആറ് ആടുകളെ കടിച്ചു കൊന്നു
തൃശൂർ: തൃശൂരിലെ കറുകമാട് തെരുവു നായകൾ കൂടുപൊളിച്ച് ആടുകളെ കടിച്ചു കൊന്നു. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് റംല അഷ്റഫിന്റെ വീട്ടിലെ ആടുകളെയാണ് വെള്ളിയാഴ്ച പുലർച്ചെ കൂടുപൊളിച്ച്…
Read More » -
Kasargod
സ്കൂൾ വിദ്യർത്ഥിയുടെ അരുമയാടുകളെ തെരുവുനായകൾ കടിച്ചുകൊന്നു
ചെര്‍ക്കള:’ കുട്ടനാടിന് 15,000 രൂപ വിലപറഞ്ഞതാണ്. സ്കൂള്‍ തുറക്കുംമുന്‍പ് വില്‍ക്കാനാണ് നിശ്ചയിച്ചത്. ഓമനിച്ച് വളര്‍ത്തുന്നതിനെ വില്ക്കാന് താത്പര്യമുണ്ടായിട്ടല്ല. എനിക്കും സഹോദരിമാര്‍ക്കും സ്കൂള്‍ യൂണിഫോമും കുടയും പുസ്തകങ്ങളും വാങ്ങുകയായിരുന്നു…
Read More » -
Kozhikode
കോഴിക്കോട് താമരശ്ശേരിയിൽ തെരുവുനായകൾ ആടിനെ കടിച്ചുകൊന്നു
താമരശ്ശേരി : താമരശ്ശേരി കട്ടിപ്പാറയിൽ തെരുവുനായകൾ ആടിനെ കടിച്ചുകൊന്നു. പിലാകണ്ടി സ്വദേശി ഉസ്മാന്റെ വീടിനുസമീപം മേഞ്ഞുകൊണ്ടിരുന്ന മൂന്ന് ആടുകളെയാണ് തെരുവുനായകൾ ആക്രമിച്ചത്. കടിയേറ്റ മറ്റ് രണ്ട് ആടുകൾ…
Read More » -
Kozhikode
താമരശ്ശേരിയിൽ കൂട്ടമായെത്തിയ തെരുവുനായകൾ കോഴികളെ കൊന്നു
താമരശ്ശേരി :താമരശ്ശേരിയിൽ കൂട്ടമായെത്തിയ തെരുവുനായകളുടെ അക്രമണത്തിൽ നാലുകോഴികൾ ചത്തു. നാല് കോഴികൾക്ക് ഗുരുതരപരിക്കേറ്റു. കോരങ്ങാട് ഹുസൈന്റെ കോഴികളെയാണ് ശനിയാഴ്ച പുലർച്ചെ തെരുവുനായകൾ ആക്രമിച്ചത്. നായകളുടെ ബഹളംകേട്ട് പ്രദേശവാസികൾ…
Read More »